¡Sorpréndeme!

Jazla and Manju Burst Out At Rajith On luxury task | FilmiBeat Malayalam

2020-02-06 616 Dailymotion

Jazla and Manju Burst Out At Rajith On luxury task
ബിഗ് ബോസിലെ സ്ത്രീകളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായമെന്ന് ചോദിച്ചുകൊണ്ട് സംസാരത്തിന് തുടക്കമിട്ടത് മഞ്ജു ആയിരുന്നു. സ്ത്രീകളെ അമ്മമാരായും പെങ്ങന്മാരായുമാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ട് രജിത്തും മറുപടി പറയാന്‍ ആരംഭിച്ചു.